¡Sorpréndeme!

യുഎഇ ഭരണകൂടം പ്രഖ്യാപിച്ച ധനസഹായം സ്വീകരിക്കണം | OneIndia Malayalam

2018-08-25 79 Dailymotion


yashwant sinha about kerala flood charity

പ്രളയം ദുരിതം വിതച്ച കേരളത്തിന് യുഎഇ ഭരണകൂടം പ്രഖ്യാപിച്ച ധനസഹായം സ്വീകരിക്കണമെന്ന് മുന്‍ വിദേശകാര്യ മന്ത്രി യശ്വന്ത് സിന്‍ഹ അഭിപ്രായപ്പെട്ടു. യുഎഇയുടെ കേരളത്തിനുള്ള സഹായം സ്വീകരിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് വിവാദമായിരിക്കെയാണ് യശ്വന്ത് സിന്‍ഹയുടെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ്ദേഹം വിഷയത്തില്‍ പ്രതികരിച്ചത്.